headerlogo
local

യൂത്ത് കോൺഗ്രസ് കായണ്ണ മണ്ഡലം കൺവെൻഷൻ നടത്തി.

ഒക്ടോബർ 31 ന് ബാലുശ്ശേരിയിൽ മന്ത്രി ഒ ജെ ജനീഷ് നയിക്കുന്ന Gen india movement പദയാത്ര നടത്തുന്നതാണ്.

 യൂത്ത് കോൺഗ്രസ് കായണ്ണ മണ്ഡലം കൺവെൻഷൻ നടത്തി.
avatar image

NDR news

18 Oct 2026 08:10 AM

കായണ്ണ: യൂത്ത് കോൺഗ്രസ്‌ കൺവെൻഷൻ ഒക്ടോബർ 31 ന് ബാലുശ്ശേരിയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഒ ജെ ജനീഷ് നയിക്കുന്ന Gen india movement പദയാത്ര നടത്തുന്നതാണ്.

       പദയാത്ര വിജയിപ്പിക്കുന്നതായി യൂത്ത്കോൺഗ്രസ്‌ കായണ്ണ മണ്ഡലം കൺവെൻഷൻ നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അതുൽ കൃഷ്ണ അധ്യക്ഷത വഹിച്ചു. വി ടി സൂരജ് MLA ഉത്ഘാടനം ചെയ്‌തു, ജില്ലാ പ്രസിഡന്റ്‌ ആർ ഷഹീൻ, സംസ്ഥാന സെക്രട്ടറി വൈശാഖ് കണ്ണൊറ, നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിജിത്ത് ഉണ്ണികുളം, ബ്ലോക്ക്‌ സെക്രട്ടറി പി പി ശ്രീധരൻ, ഷീജ അനീഷ്, മേഖനാഥൻ,ശ്രീജിത്ത്‌ കെ പി,രജീഷ് ഇ കെ,വിനോദ് മൊട്ടന്തര എന്നിവർ സംസാരിച്ചു

NDR news
18 Oct 2026 08:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents