headerlogo
local

താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ലോറി അപകടം

പിക്കപ്പ് വാനിലിടിച്ച ലോറി സംരക്ഷണഭിത്തി തകർത്ത് മുൻഭാഗം പുറത്തേക്ക് പോയി.

 താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ലോറി അപകടം
avatar image

NDR news

19 Oct 2026 01:21 PM

താമരശ്ശേരി: ചുരത്തിലെ ഒൻപതാം വളവിൽ ഇന്നലെ നിയന്ത്രണം വിട്ട ലോറി പിക്കപ്പ് വാനിലിടിച്ചശേഷം സംരക്ഷണഭിത്തി തകർത്ത് ലോറിയുടെ മുൻഭംഗം റോഡിന് പുറത്തേക്ക് നീങ്ങി പോയി. ഭാഗ്യം കൊണ്ട് അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.

.     കർണാടകയിൽനിന്ന് ഗ്രാനൈറ്റ് കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കുറച്ചുകൂടി നീങ്ങിയിരുന്നെങ്കിൽ ലോറി താഴേക്ക് കുത്തനെ വീഴുമായിരുന്നു.

NDR news
19 Oct 2026 01:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents