headerlogo
local

അഡ്വ: ഫാത്തിമ തഹലിയ എം.എൽ.എ സന്ദർശിച്ചു

പേരാമ്പ്രയിലെ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമണത്തിൽ പരിക്കേറ്റ മുസ്ലിം ലീഗ് നേതാവ് ടി കെ എ ലത്തീഫിനെയാണ് എം എൽ എ സന്ദർശിച്ചത്.

 അഡ്വ: ഫാത്തിമ തഹലിയ എം.എൽ.എ  സന്ദർശിച്ചു
avatar image

NDR news

21 Oct 2026 06:00 PM

മേപ്പയ്യൂർ: പേരാമ്പ്രയിലെ കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന അക്രമണത്തിൽ പരിക്കേറ്റ മുസ്‌ലിം ലീഗ് പേരാമ്പ്ര മണ്ഡലം ജന:സെക്രട്ടറി ടി.കെ.എ.ലത്തീഫിനെ അദ്ദേഹത്തിൻ്റെ വസതിയിൽ അഡ്വ:ഫാത്തിമ തഹലിയ എം.എൽ.എ സന്ദർശിച്ചു.

.     മുസ്‌ലിം ലീഗ് നേതാക്കളായ എം.കെ അബ്ദുറഹിമാൻ, ടി.എം. അബ്ദുള്ള, മുജീബ് കോമത്ത്, വി.വി.എം ബഷീർ, യുത്ത് ലീഗ് ട്രഷറർ വി.വി നസ്റുദ്ദീൻ എന്നിവർ എം.എൽ.എയുടെ കൂടെ യുണ്ടായിരുന്നു

NDR news
21 Oct 2026 06:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents