നടുവണ്ണൂർ കേരളോത്സവം : ഫുട്ബാൾ മത്സരം
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഫുട്ബാൾ മത്സരം നവംബർ 14, 15 തീയതികളിൽ
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം - 2026ൻ്റെ ഭാഗമായുള്ള ഫുട്ബാൾ ടൂർണ്ണമെൻ്റ് നവംബർ 14, 15 തീയതികളിലായി അങ്കക്കളരി ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതായിരിക്കും
. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ keralotsavam.com എന്ന സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യണമെന്നറിയിക്കുന്നു. ഓൺ ലൈൻ റജിസ്ട്രേ ഷന്റെ അവസാന തിയ്യതി നവംബർ 5 ന് വൈകിട്ട് 5 മണിക്ക് അവസാനിക്കു ന്നതാണ് .

