headerlogo
local

കുറ്റ്യാടിയിൽ പൂച്ചയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി

കുറ്റ്യാടി വള്ളിൽ മൊയ്തുവിന്റെ വീട്ടു പറമ്പിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്

 കുറ്റ്യാടിയിൽ പൂച്ചയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി
avatar image

NDR news

27 Oct 2026 07:49 AM

കോഴിക്കോട്: കുറ്റ്യാടിയിൽ വള്ളിൽ മൊയ്തുവിന്റെ വീട്ടുപറമ്പിൽ പൂച്ചയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. തുടർന്ന് ജനകീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പാമ്പിനെ സാഹസികമായി പിടികൂടി.

.     ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ നെരയങ്കോടൻ ബഷീറിന്റെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറി.

NDR news
27 Oct 2026 07:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents