മഹിള സേവാദൾ സംസ്ഥാന സമ്മേളനം
തിരുവനന്തപുരത്ത് നടക്കുന്ന മഹിള സേവാദൾ സംസ്ഥാന സമ്മേളന ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ:കേരള ബ്രദേഴ്സ് കോൺഗ്രസ്, മഹിളാ സേവാദൾ സംസ്ഥാന സമ്മേളനം തിരുവനന്തപുരം നടക്കുന്നതാണ്. സമ്മേളനത്തിൻ്റെഫണ്ട് ശേഖരണം നടുവണ്ണൂർ മണ്ഡലത്തിൽ കെപിസിസി ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് ശങ്കരൻ നടുവണ്ണൂരൻ്റെ വീട്ടിൽ വച്ച് മഹിള സേവാദൾ. ജില്ലാ പ്രസിഡൻ്റിന് കൈമാറി ഉദ്ഘാടനംചെയ്തു.

