headerlogo
local

ബേപ്പൂർ തുറമുഖത്ത് ക്രെയിൻ തകർന്നുവീണു; തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇന്ന് രാവിലെ 9 മണിക്ക് ഉരുവിലേക്ക് ചരക്കുകൾ കയറ്റുന്നതിനിടയിലാണ് ക്രെയിൻ പൊട്ടി വേണ്ടത്

 ബേപ്പൂർ തുറമുഖത്ത് ക്രെയിൻ തകർന്നുവീണു; തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
avatar image

NDR news

03 Nov 2026 04:31 PM

കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ തകർന്നുവീണു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല.

.     അന്ത്രോ കവരത്തി ദ്വീപിലേക്ക് പോകുന്ന സർക്കാർ ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെയാണ് ക്രെയിൻ തകർന്നുവീണത്. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

.      ക്രെയിനിന്റെ കാലപ്പഴക്കമാണ് തകർന്നുവീഴാൻ കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്.

NDR news
03 Nov 2026 04:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents