headerlogo
local

വീടിനോട് ചേർന്ന് നിൽക്കുന്ന മതിൽ തകർന്നു

അരിക്കുളം പഞ്ചായത്തിൽ വടക്കെ ചാത്തൽ കണ്ടി അമ്മ തിന്റെ വീടിനോട് ചേർന്നു നില്കുന്ന മതിൽ തകർന്ന നിലയിൽ

 വീടിനോട് ചേർന്ന് നിൽക്കുന്ന മതിൽ തകർന്നു
avatar image

NDR news

04 Nov 2026 07:11 AM

അരിക്കുളം: തി ങ്കളാഴ്ച പെയ്ത ശക്തമായ മഴയിൽ അരിക്കുളം പഞ്ചായത്തിലെ മൂന്നാം വാർഡിൽ വടക്കെ ചാത്തൻ കണ്ടി അമ്മതിന്റെ വീടിനോട് ചേർന്ന മതിൽ തകർന്നു. നാല് മീറ്ററിലധികം നീളത്തിൽ രണ്ട് മീറ്ററോളം താഴ്ചയിലേക്കാണ് തകർന്ന് വീണത്. താമസിക്കുന്ന വീടിന് അടുത്ത് വരെ ഇടിഞ്ഞത് കാരണം വീടിന് അപകട ഭീഷണി നിലനിൽക്കുന്നുണ്ട് .

NDR news
04 Nov 2026 07:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents