headerlogo
local

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

അത്തോളി ജി യു പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
avatar image

NDR news

05 Nov 2026 07:43 AM

അത്തോളി: ജി.എം.യു.പി. സ്കൂൾ വേളൂരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

.       സ്കൂൾ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഓഫീസർ (റിട്ടയേർഡ്) സി. രാമകൃഷ്ണൻ ക്ലാസെടുത്തു. പി.ടി.എ പ്രസിഡണ്ട് ഷൗക്കത്ത് അത്തോളിയുടെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ബി സിന്ധു സ്വാഗതവും സ്കൂൾ ജാഗ്രതാ സമിതി കൺവീനർ പി.കെ സിഞ്ജുര ആശംസയും സ്റ്റാഫ് സെക്രട്ടറി കെ രാജു നന്ദിയും പറഞ്ഞു. അധ്യാപകരായ ബബീഷ് കുമാർ കെ പി, സുഖിൽ കെ, നഷീദ എൻ എം .ജിഷ,ബുഷൈറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

NDR news
05 Nov 2026 07:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents