headerlogo
local

കൂട്ടാലിടയിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഓഫീസ് തുറന്നു.

കൂട്ടാലിടയിൽ തുടങ്ങിയ യൂണിറ്റ് ഇന്ത്യ ഇൻഷുറൻസ് ഓഫീസ് വിടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

 കൂട്ടാലിടയിൽ യുണൈറ്റഡ് ഇന്ത്യ  ഇൻഷുറൻസ് ഓഫീസ്  തുറന്നു.
avatar image

NDR news

10 Nov 2026 02:48 PM

നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിലെ കൂട്ടാലിടയിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പോർട്ടൽ ഓഫീസ് വി ടി.സൂരജ് എം.എൽ.എ.ഉൽഘാടനം ചെയ്തു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി തച്ചയിൽ,ബ്ലോക്ക് മെമ്പർ ടി.സരൂൺ,ഇൻഷുറൻസ് കമ്പനിയുടെ ഡവലപ്പ് മെന്റ് ഓഫീസർ കെ കെ.സുരേഷ്, പഞ്ചായത്ത് മെമ്പർമാരായ മിനി,ബഷീർ എം.ആബിദ കുനിമൽ,സി.എച്ച്.സുരേന്ദ്രൻ,എം പി.ഹസ്സൻ കോയ,എം.കെ.അബ്ദുസ്സമദ്,അൻവർ പൂനത്ത്,എംകെ.ലത്തീഫ് സംസാരിച്ചു.

NDR news
10 Nov 2026 02:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents