കാരമ്പ്ര സുഭാഷ് ചികിത്സാ സഹായ ഫണ്ട് കൈമാറി.
പുളിയോട്ട് മുക്ക് എം ഐ എം പ്രവാസി കൂട്ടായ്മ സമാഹരിച്ച 110000/- രൂപയാണ് കൈമാറിയത്.
പുളിയോട്ട് മുക്ക്: കാരമ്പ്ര സുഭാഷ് ചികിത്സ സഹായ ഫണ്ടിലേക്ക് പുളിയോട്ട്മുക്ക് M I M(മുനീറുൽ ഇസ്ലാം മദ്രസ്സ) പ്രവാസി കൂട്ടായ്മ സമാഹരിച്ച 110000/ ഒരു ലക്ഷത്തി പതിനായിരം ) രൂപ ഇന്ന് മുതിർന്ന ഗ്രൂപ്പ് മെമ്പർ കൂടി ആയ ഷംസു തച്ചർക്കണ്ടി ചികിത്സ കമ്മിറ്റിക് കൈമാറി. ചടങ്ങിൽ ഗ്രൂപ്പ് മെമ്പർ മാറും മഹല്ല് കമിറ്റി മെമ്പർമാരും നിവാസികളും ചികിത്സ കമിറ്റി മെമ്പർ മാരും പങ്കെടുത്തു

