headerlogo
local

രൺജിത് നടവയലിൻ്റെ ഏറ്റവും പുതിയ കവിത സമാഹാരം പ്രകാശനം ചെയ്തു.

കവിത സമാഹാരം "മഴ പുതപ്പിച്ച സായാഹ്നം" പ്രശസ്ത ഇൻഡോ ആംഗ്ലിയൻ എഴുത്തുകാരി അനിത നായർ പ്രകാശനം ചെയ്തു.

 രൺജിത് നടവയലിൻ്റെ ഏറ്റവും പുതിയ കവിത സമാഹാരം പ്രകാശനം ചെയ്തു.
avatar image

NDR news

14 Nov 2026 01:34 PM

കോഴിക്കോട്: രൺജിത് നടവയലിൻ്റെ ഏറ്റവും പുതിയ കവിത സമാഹാരം "മഴ പുതപ്പിച്ച സായാഹ്നം" പ്രശസ്ത ഇൻഡോ ആംഗ്ലിയൻ എഴുത്തുകാരി അനിത നായർ 

.     സെൻറ് സേവിയേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. നവംബർ 13 വെള്ളിയാഴ്ച നടന്ന ചടങ്ങിൽ പ്രശസ്ത കവി ശ്യാം സുധാകർ പങ്കെടുത്തു. രൺജിത് നടവയലിന്റെ ആറാമത്തെ കാവ്യ സമാഹാരമാണ് പ്രകാശനം ചെയ്തത്.

NDR news
14 Nov 2026 01:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents