headerlogo
local

കണയംങ്കോട് പാലത്തിനടുത്ത് വാഹനാപകടം; ആറുപേർക്ക് പരിക്ക്

ഇന്ന് ഉച്ചക്ക് നടന്ന അപകടത്തിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ ആറ് പേർക്കാണ് പരിക്കേറ്റത്.

 കണയംങ്കോട് പാലത്തിനടുത്ത് വാഹനാപകടം; ആറുപേർക്ക് പരിക്ക്
avatar image

NDR news

20 Nov 2026 03:40 PM

കൊയിലാണ്ടി: കൊയിലാണ്ടി–താമരശ്ശേരി പാതയിൽ കണയംങ്കോട് പാലത്തിന് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയുണ്ടായ അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേറ്റു.

.     താമരശ്ശേരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ജീപ്പും എതിർദിശയിൽ എത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

.       പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

NDR news
20 Nov 2026 03:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents