കോൺഗ്രസ് നേതാവ് ശങ്കരൻ നായരുടെ പന്ത്രണ്ടാം ചരമവാർഷികം അനുസ്മരണ ചടങ്ങ് നടത്തി
ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് കെ ശങ്കരൻ നായരുടെ പന്ത്രണ്ടാം ചരമവാർഷികം അനുസ്മരണ ചടങ്ങ് വിടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി: ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് കെ ശങ്കരൻ നായരുടെ പന്ത്രണ്ടാം ചരമവാർഷികം അനുസ്മരണ ചടങ്ങ് നടത്തി.
. അനുസ്മരണ യോഗം ബാലുശ്ശേരി എംഎൽഎ വി ടി സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എടാടത്ത് രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തി .മണ്ഡലം പ്രസിഡണ്ട് കെ കെ സുരേഷ് അധ്യക്ഷതവഹിച്ചു.ബിജു വേട്ടുവച്ചേരി,മനാഞ്ചേരി ശ്രീധരക്കുറുപ്പ്,സതീഷ് കന്നൂര്,മൂസക്കോയ കണയംകോട്,എം സി അനീഷ്,കൃഷ്ണൻ കൂവിൽ,അജീഷ് കുമാർ വി എം,അനിൽകുമാർ ചിറക്ക പറമ്പത്ത്,ഷമീൻ പുളിക്കൂർ,സുമ സുരേഷ്, ലിനീഷ് കുന്നത്തറ, അജിതൻ കെ എം,ഹേമലത എൻ പി,സരള നായർ,മോഹൻദാസ് പാലോറ,ഗംഗാധരൻ കുറുപ്പച്ചൻ കണ്ടി എന്നിവർ അനുസ്മരണം നടത്തി

