headerlogo
local

അബൂബക്കർ കൊയക്കാടിന് സ്വീകരണം നൽകി

കേരള കർഷക തൊഴിലാളി ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം കെ അബൂബക്കർ കൊയക്കാടിനെ പി. എം കോയ മുസ്ല്യാർ ഷാൾ അണിയിക്കുന്നു

 അബൂബക്കർ കൊയക്കാടിന് സ്വീകരണം നൽകി
avatar image

NDR news

22 Nov 2026 11:40 AM

നടുവണ്ണൂർ: കേരള കർഷക തൊഴിലാളി ഫെഡറേഷൻ (കെ കെ ടി എഫ്) കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം കെ അബൂബക്കർ കൊയക്കാടിന് ശാഖ മുസ്ലിം ലീഗ്കമ്മിറ്റി സ്വീകരണം നൽകി. പി എം കോയ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. അൻവർ മാസ്റ്റർ കൊയക്കാട് അധ്യക്ഷം വഹിച്ചു. മുസ്ലീം ലീഗ് ഉള്ള്യേരിപഞ്ചായത്ത് ജന:സെക്രട്ടറി റഹീം എടത്തിൽ, ട്രഷറർ നജീബ് കക്കഞ്ചേരി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിറാജ് ചിറ്റടെത്ത്, എന്നിവർ സംസാരിച്ചു

NDR news
22 Nov 2026 11:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents