
കൊയിലാണ്ടി: പന്തലായനി പട്യാം വീട്ടിൽ അശോകൻ (75) നിര്യാതനായി. ശ്രീദേവിയാണ് ഭാര്യ. മക്കൾ: ബിന്ദു, ബീന. രാധാകൃഷ്ണൻ (നടക്കാവ്), ബാബു (വള്ളിക്കുന്ന്) എന്നിവർ ജാമാതാക്കളാണ്. സഹോദരങ്ങൾ : സരസ (കുഞ്ഞമ്മ), പരേതരായ ബാലൻ, ശിവൻ, ചന്ദ്രൻ, രതീദേവി സംസ്ക്കാരം ഇന്ന് 10-6-2024 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ട് വളപ്പിൽ.