പേരാമ്പ്ര : ഈസ്റ്റ് പേരാമ്പ്രയിലെ താനിക്കണ്ടി നീടുളി മീത്തൽ രാജൻ (65) നിര്യാതനായി. കോമൻ നമ്പ്യാരുടെയും ഗൗരിയമ്മയുടെയും മകനാണ്. ഭാര്യ: പ്രമീള, മക്കൾ : അഖിലേഷ്, അയന (വനിത ലാബ് പേരാമ്പ്ര) മരുമകൻ:അതുൽ (മരുതേരി). സഹോദരങ്ങൾ : സുരേഷ്, ശാന്ത (കൂത്താളി) രാധ (കൂത്താളി), പുഷ്പ (പലേരി), ശ്രീജ (പൈതോത്ത്)