
പൂനത്ത്: പാവുക്കണ്ടിയിലെ കുട്ടിക്കണ്ടി പളളീമ നിര്യാതയായി. 87 വയസ്സായിരുന്നു. ഭർത്താവ് കുട്ടിക്കണ്ടി ഇമ്പിച്ച്യാലി. മക്കൾ: മുഹമ്മദ് (തൃക്കുറ്റിശ്ശേരി റേഷൻ ഷോപ്പ്), യൂസഫ് (അദ്ധ്യാപകൻ, ജി.എൽ.പി.എസ്. തെങ്കര, മണ്ണാർക്കാട്), ബഷീർ (ഫെയ്മസ് ബേക്കറി, നടുവണ്ണൂർ), റഫീക്ക് (അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്. കോക്കല്ലൂർ), ഇമ്പിച്ചിപ്പാത്തു, കദീജക്കുട്ടി, കുഞ്ഞീവി, മൈമൂനത്ത്. മരുമക്കൾ: സൗദ, സൈനബ (അദ്ധ്യാപിക, ഡി.എച്ച്.എസ്.എസ്. നെല്ലിപ്പുഴ, മണ്ണാർക്കാട്), മുംതാസ്, സലീന (അദ്ധ്യാപിക, എൻ.എ.എം. എച്ച്.എസ്.എസ്. പെരിങ്ങത്തൂർ), മുഹമ്മദ്, മൊയ്തീൻ കോയ ആലി അബദുള്ളക്കുട്ടി, പരേതയായ സുബൈദ.