headerlogo

നിര്യാതനായി

എം എ സുകുമാരൻ (പേരാമ്പ്ര)

29-10-2024
../upload/obit/2024/Oct/2024-10-29/IMG_20241029_103459.webp

പേരാമ്പ്ര: പേരാമ്പ്രയിൽ ദീർഘകാലമായി മലയാള മനോരമ ഏജന്റായി പ്രവർത്തിച്ചിരുന്ന എം എ സുകുമാരൻ (86) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഉഷ, ഷാജു കെ എൻ. (സിപിഐ (എം) കാരയിൽ വെസ്റ്റ്‌ മെമ്പർ, എൽ ഐ സി ഏജന്റ്സ് ഓർഗനൈശേഷൻ (സി ഐ ടി യു) കോഴിക്കോട് ജില്ലാ സെക്രട്ടറി, സി ഐ ടി യു പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, വാല്യക്കോട് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി സെക്രട്ടറി), ബിജു കെ എൻ (മലയാള മനോരമ, കോഴിക്കോട്). മരുമക്കൾ: രാമചന്ദ്രൻ (വാകയാട്), ബീന, സിൽജ (പബ്ലിക് ഹെൽത്ത് സെന്റർ, ചങ്ങരോത്ത്). സംസ്കാരം ഇന്ന് (29/10/24) ഉച്ചയ്ക്ക് 2 മണിക്ക്.

Obituary

../upload/obit/2026/Sep/2026-09-11/IMG_20260911_065441.webp

പുനത്തിൽ അബ്ദുല്ല ഹാജി

നടുവണ്ണൂർ: കാവിൽ പ്രദേശത്തെ പൊതുകാര്യ പ്രസക്തനും കല്ലിടുക്കിൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടും, മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായിരുന്ന പുനത്തിൽ അബ്ദുല്ല ഹാജി (93) നിര്യാതനായി. ഭാര്യ : പരേതയായ ആമിന. മക്കൾ : ആയിഷ, മജീദ് (ഫെയ്മസ് ബേക്കറി നടുവണ്ണൂർ), മുസ്തഫ ( എക്സ്ട്രാ ഹൈപ്പർ മാർക്കറ്റ് കൊയിലാണ്ടി), ബഷീർ (കേരഫെഡ് - സെക്രട്ടറി ഐ എൻ ടി യു സി, ട്രഷറർ - മഹല്ല് കമ്മിറ്റി), ആലിക്കോയ (ഒ ഐ സി സി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം) മരുമക്കൾ: അബൂബക്കർ (കൊയക്കാട് ) , ബുഷ്‌റ (അരിക്കുളം), അസ്‌മ (ഭൂമിവാതുക്കൽ), സീനത്ത് ( നെല്ല്യാടിക്കടവ് ), രജില (തണ്ടയിൽ താഴെ).സഹോദരങ്ങൾ: പാത്തുമ്മ,അവറാൻ, പരേതരായ കോയക്കുട്ടി, അമ്മത്, ബീരാൻ, മൂസ്സ, മൊയ്തി, ഖദീജ, ബീയുമ്മ , ഉമ്മാച്ച. ജനാസ നമസ്കാരം നാളെ (വെള്ളി) രാവിലെ 10.30 മണിക്ക് കല്ലിടുക്കിൽ ജുമാ മസ്ജിദിൽ; ശേഷം കീഴ്ക്കോട് പള്ളി ശ്മശാനത്തിൽ ഖബറടക്കം.

../upload/obit/2026/Sep/2026-09-10/IMG_20260910_214700.webp

സെബാസ്റ്റ്യൻ തൈപ്പറമ്പിൽ (കൂരാച്ചുണ്ട് )

കൂരാച്ചുണ്ട് : തൈപ്പറമ്പിൽ സെബാസ്റ്റ്യൻ (80)നിര്യാതനായി.ഭാര്യ: മേരി, തുണ്ടത്തിൽ കുടുംബാംഗം, താമരശ്ശേരി) മക്കൾ : ഫ്രാൻസിസ് സെബാസ്റ്റ്യൻ ( പ്രധാനാധ്യാപകൻ ). മനോജ് സെബാസ്റ്റ്യൻ. ( ശീതൾ ,കൂരാച്ചുണ്ട് ) വിനോദ് സെബാസ്റ്റ്യൻ ( വി.ഐ മൊബൈൽസ് , കൂരാച്ചുണ്ട് ). പ്രബീഷ് സെബാസ്റ്റ്യൻ (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗ്ലൂർ ) . സി. മെരിലിറ്റ് (എസ്. എച്ച് കോൺമെന്റ് , കുളിരാമുട്ടി.). വിനീത (അധ്യാപിക , സെന്റ് മേരീസ് ഹൈസ്കൂൾ മരുതോങ്കര . മരുമക്കൾ.ഡോ.റീന പാട്രിക് ( ഗവ. ആയുർവേദ ഹോസ്പിറ്റൽ , നൊച്ചാട്. മിനിൽ മനോജ് ( മുല്ലപ്പള്ളി , അടക്കാക്കുണ്ട് ) തോമസ് അന്തീനാട്ട് ( അധ്യാപകൻ സെന്റ് ജോർജ്ജ് ഹൈസ്കൂൾ കുളത്തു വയൽ ), സിന്റ വിനോദ് (വടക്കേതടത്തിൽ, കൂമ്പാറ ) മൃ തസംസ്കാര ശുശ്രൂഷകൾ വെള്ളി വൈകുന്നേരം 3.30ന് സ്വഭവനത്തിൽ നിന്ന് ആരംഭിക്കുന്നതാണ്.