headerlogo

ചരമം

പഴയന മീത്തൽ സദാനന്ദൻ (കീഴരിയൂർ)

29-10-2024
../upload/obit/2024/Oct/2024-10-29/Screenshot_2024-10-29-13-36-11-39.webp

കീഴരിയൂർ: പ്രാദേശിക കോൺഗ്രസ് നേതാവും 130 ബുത്ത് കോൺഗ്രസ് പ്രസിഡൻ്റും നടുവത്തൂർ ശിവക്ഷേത്രസംരക്ഷണ സമിതി വൈ: പ്രസിഡൻ്റുമായ പഴയന മീത്തൽ സദാനന്ദൻ നിര്യാതനായി. 61 വയസ്സായിരുന്നു. പിതാവ് പരേതനായ നാരായണൻ. മാതാവ് ജാനു. ഭാര്യ സീന. മക്കൾ: അതുൽ, അനഘ. മരുമക്കൾ: ലിനീഷ് ആർ.കെ. ഗ്രൂപ്പ് നന്ദി, ശരണ്യ.

Obituary

../upload/obit/2025/Jun/2025-06-30/Screenshot_20250630-092451.webp

അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (മേപ്പയ്യൂർ)

മേപ്പയ്യൂർ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (104)നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മികുട്ടി അമ്മ. മക്കൾ ബാലമണി, പത്മിനി, രാമചന്ദ്രൻ (റിട്ടയഡ് ഹോണററി ക്യാപ്റ്റൻ), മോഹൻദാസ് (ജി.വി.എച്ച് എസ് മേപ്പയ്യൂർ). മരുമക്കൾ: വേണുഗോപാൽ , ബാലൻ നായർ നടേരി (റിട്ടയേർഡ് ഇറിഗേഷൻ വകുപ്പ്), പ്രീത (റിട്ട. ഡിസിആർപിഎഫ്) ബിന്ദു (എഎസ് ഐ, കൊയിലാണ്ടി). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, ലക്ഷ്മി കുട്ടിയമ്മ പരേതരായ കുഞ്ഞി കൃഷ്ണൻ നമ്പ്യാർ കിഴക്കയിൽ, ചെറുവപ്പുറത്ത് മീത്തൽ കാർത്യായനി അമ്മ. സംസ്കാരം ഇന്ന് (30/6/25) വൈകു: മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും.