headerlogo

ചരമം

പിലാക്കണ്ടി ബാലൻ (തൊട്ടിൽപ്പാലം)

30-10-2024
../upload/obit/2024/Oct/2024-10-30/IMG-20241030-WA0075.webp

തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലം പഞ്ചായത്ത് മുക്കിലെ പിലാക്കണ്ടി ബാലൻ നിര്യാതനായി. 65 വയസ്സായിരുന്നു. ഭാര്യ ലീല. മക്കൾ: ലീബ, ലീജ, ലിബിന. മരുമക്കൾ: ലിജികുമാർ പേരാമ്പ്ര, അശോകൻ കോയിറ്റിക്കണ്ടി, പ്രജീഷ് മരുതോങ്കര.

Obituary

../upload/obit/2026/Aug/2026-08-05/IMG_20260805_155115.webp

സി. കുഞ്ഞമ്മദ് ഹാജി (കായണ്ണ)

പേരാമ്പ്ര : കായണ്ണയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ സി. കുഞ്ഞമ്മദ് ഹാജി (70)നിര്യാതനായി. പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം അമ്പായപ്പാറ മാട്ടനോട് പേരാമ്പ്ര റൂട്ടിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിൻ്റെ ഭാഗമായി ജനകീയ ബസ് കമ്മറ്റിയിലെ അംഗമായിരുന്നു.ഹയാതുൽ ഇസ്ലാം മഹല്ല് കമ്മറ്റി സെക്രട്ടറിയായും പ്രവർത്തക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ : നബീസ പുലൂക്കിൽ മക്കൾ: അൻസാർ (കുവൈറ്റ്) അസ്‌ലം പേരാമ്പ്ര (സൈക്കോളജിസ്റ്റ്, മൈക്രോ ഹോസ്പിറ്റൽ കുറ്റ്യാടി ) അജ്മൽ (അസർ ബൈജാൻ). മരുമക്കൾ ഉമൈബ, റിസാല,മുഹ്സിന