headerlogo

ചരമം

സുബൈദ (പൂനത്ത്)

11-01-2025
../upload/obit/2025/Jan/2025-01-11/IMG-20250111-WA0099.webp

പൂനത്ത്: പരേതനായ തയ്യിൽ മമ്മു ഹാജിയുടെ മകൻ അരീക്കര മജീദിന്റെ ഭാര്യ സുബൈദ (52)മരണപെട്ടു. മുഹമ്മദ്‌ ഷാഫി ഏക മകനാണ്. ചുണ്ടക്കാട്ടിൽ അബ്ദുള്ള, കുഞ്ഞി മൊയ്തി, മാണിക്കോത്ത് കുഞ്ഞായിഷ, കൊടേരി ചാലിൽ ബഷീർ മാണിക്കോത്ത് യൂസഫ്മാ ണിക്കോത്ത് എന്നിവർ സഹോദരങ്ങളാണ്.

Obituary

../upload/obit/2025/Sep/2025-09-16/IMG-20250916-WA0068.webp

മാണിയോട്ട് കുഞ്ഞിരാമൻവൈദ്യർ (മേപ്പയ്യൂർ)

മഞ്ഞക്കുളം: പ്രതീക്ഷ മേപ്പയ്യൂരിലെ പാരമ്പര്യ ആയുർവ്വേദ വൈദ്യരും ആയുർവ്വേദ ഷോപ്പ് ഉടമയുമായ മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യർ (97) നിര്യാതനായി. ഭാര്യ പരേതയായ ശാരദ. മക്കൾ: എ.കെ. വസന്ത (മുൻമേലടി ബ്ലോക്ക് പഞ്ചായത്ത്, മെമ്പർ കർഷക സംഘം പേരാമ്പ്ര ഏരിയാ) എം. രാജീവൻ (പഞ്ചായത്ത് ജീവനക്കാരൻ, കെ.പി.ഇ. എ മുൻ നേതാവ് എൻജിഒ യൂണിയൻ മുൻ ജില്ലാ കമ്മറ്റി അംഗം) സൗമിനി (മേപ്പയൂർ പഞ്ചായത്ത് സാക്ഷരതാ പ്രേരക് , സി.പി.ഐ.എംഇല്ലത്ത് താഴ ബ്രാഞ്ച് അംഗം) എം. സജീവൻ (ബി.ടി.എം ഹൈസ്‌കൂൾ തുറയൂർ റിട്ടയേർഡ് അധ്യാപകൻ) റീജ (എം എം സി മുടക്കല്ലൂർ). മരുമക്കൾ: സഹദേവൻ (മഞ്ഞക്കുളം) ഷീജ (ഹയർ സെക്കണ്ടറി ടീച്ചർ പാവണ്ടൂർ ) സിന്ധു (ഇരിങ്ങൽ എസ് എസ് യു.പി സ്കൂ‌ൾ അധ്യാപിക) അനിൽകുമാർ (റിട്ടയേർഡ് എസ്.ഐ അ ത്തോളി ) പരേതനായ പഞ്ചായത്ത് ജീവനക്കാരൻ എ.കെ. കുഞ്ഞിരാമൻ .

../upload/obit/2025/Sep/2025-09-15/IMG-20250915-WA0124.webp

ചാത്തൻ (വാളൂർ)

മുളിയങ്ങൽ: വാളൂർ നടുക്കണ്ടിപ്പാറയിലെ പൊന്നയുള്ള പറമ്പിൽ ചാത്തൻ (82) നിര്യാതനായി. ഭാര്യ: ശാരദ.മക്കൾ : സതീശൻ, ദിനേശൻ (അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ജില്ലാ ജയിൽ കോഴിക്കോട് ), രാജേഷ് , രതീഷ് ( സി.പി.ഐ.എം നടുക്കണ്ടിപ്പാറ ബ്രാഞ്ച് അംഗം). മരുമക്കൾ: ചന്ദ്രിക , സോണിക, നിഷ. സഹോദരങ്ങൾ: കുമാരൻ , മാണിക്യം, മാധവി, ദേവകി , പരേതരായ ശങ്കരൻ , കുഞ്ഞിക്കണ്ണൻ , നാരായണി. ⌨️⌨️⌨️ https://chat.whatsapp.com/JzlKujnb1YrIpnRzeE9MPn മീഡിയവിഷൻ വാർത്തകൾ | ലഭിക്കാൻ ലിങ്കിൽ വിരൽ തൊട്ട് ജോയിൻ ചെയ്യുക. https://youtu.be/a7-3ytOoQrk?si=XVqYH8jFEvVz5wVv ⌨️⌨️⌨️ വാർത്താപ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങളെ അറിയുക്കുക കൂടാതെ കുറഞ്ഞ ചാർജിൽ പരസ്യം നൽകാനും വിളിക്കുക 9846910345. 6238758507. ⌨️⌨️⌨️ https://chat.whatsapp.com/JzlKujnb1YrIpnRzeE9MPn മീഡിയവിഷൻ വാർത്തകൾ | ലഭിക്കാൻ ലിങ്കിൽ വിരൽ തൊട്ട് ജോയിൻ ചെയ്യുക. https://youtu.be/a7-3ytOoQrk?si=XVqYH8jFEvVz5wVv ⌨️⌨️⌨️ വാർത്താപ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങളെ അറിയുക്കുക കൂടാതെ കുറഞ്ഞ ചാർജിൽ പരസ്യം നൽകാനും വിളിക്കുക 9846910345. 6238758507. ⌨️⌨️⌨️