
ഉള്ളിയേരി: കക്കഞ്ചേരി സ്വദേശി തട്ടാർ കണ്ടി മീത്തൽ പക്കു ജിദ്ദയിൽ നിര്യാതനായി. സന്ദർശന വിസയിൽ മകൾക്കൊപ്പം താമസിക്കു ന്നതിനിടയിലാണ് മരണം. ഭാര്യ പാത്തുമ്മയ്. മക്കൾ തെസ്നി (സ്റ്റാഫ് നഴ്സ് ഈസ്റ്റ് ഹോസ്പിറ്റൽ ജിദ്ദ, തസ്ലീമ (മുണ്ടൊത്ത്), തമീമ (പേരാമ്പ്ര) , മുഹമ്മദ് സുഹൈൽ, മുഹമ്മദ് അൻഫാൽ. മരുമക്കൾ ഷാനവാസ് (ജിദ്ദ), ഫൈസൽ നാറാത്ത് (മുസ് ലിം യൂത്ത് ലീഗ് ഉള്ളിയേരി പഞ്ചായത്ത് മുൻ ജനറൽ സിക്രട്ടറി), ജൻഷിദ് (പേരാമ്പ്ര) ' ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങിൻ്റെ നേതൃത്വത്തിൽ ജിദ്ദ റുവൈസ് മഖ്ബറയിൽ നടക്കും.