
പൂനത്ത്; പൂനത്ത് പഴയ കാല കോണ്‍സ് പ്രവര്‍ത്തകന്‍ കരിമ്പിന്‍തരിക്കല്‍ കെ.ടി ബാവു അന്തരിച്ചു. ഭാര്യ : അലീമ, മക്കള്‍: ആലി, മൊയ്തു, സൈനബ, ലത്തീഫ്, ഇബ്രാഹി,മജീദ്, യൂസഫ്. മരുമക്കള്‍ : പി.എം കുഞ്ഞിമൊയതി (കൈതക്കല്‍), പാത്തുമ്മ കുട്ടി, നഫീസ, മറിയം, സുബൈദ, നസീറ, അസ്മ. മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 9 മണിക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.