headerlogo

നിര്യാതനായി

തറമ്മൽ അങ്ങാടി പറോത്ത് ബാലൻ പണിക്കർ (75) നിര്യാതനായി

15-04-2025
../upload/obit/2025/Apr/2025-04-15/IMG_20250415_140123.webp

കാരയാട്:തറമ്മൽ അങ്ങാടി പറോത്ത് ബാലൻ പണിക്കർ (75) നിര്യാതനായി. ഭാര്യ രമ അമ്മ . മക്കൾ സബിത , സതീശൻ, പ്രസീദ. മരുമക്കൾ വേണു തലശ്ശേരി, നീരജ , പ്രവീൺ കുമാർ. സഹോദരങ്ങൾ ഗോപാലകൃഷ്ണൻ , ലക്ഷ്മി, തങ്കം.

Obituary