
പനായി: കിഴക്കേ വീട്ടിൽ പാർവതി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്.മക്കൾ: ഉണ്ണി നായർ (ഹൈദരാബാദ് ), കുഞ്ഞിരാമൻ നായർ (റിട്ട. സെയിൽസ് ടാക്സ്), ബാലൻ നായർ ( റിട്ട.ഇന്ത്യൻ റെയിൽവേ ). മരുമക്കൾ: അഞ്ജലി, മാധവിക്കുട്ടി (റിട്ട. എസ്ബിഐ), ലക്ഷ്മിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്) സഹോദരങ്ങൾ: എളമ്പിലാശ്ശേരി ഗോവിന്ദൻ നായർ, ലക്ഷ്മി അമ്മ (താമരശ്ശേരി), പരേതരായ എളമ്പിലാശ്ശേരി നാരായണൻ നായർ, കല്യാണി അമ്മ, മാതു അമ്മ, മാധവി അമ്മ, മീനാക്ഷി അമ്മ. സംസ്കാരം നാളെ- ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കിഴക്കേ വീട്ടിൽ (പനായി) വീട്ടുവളപ്പിൽ നടക്കും.