
നടുവണ്ണൂർ: ഒതയോത്ത് ചൈതന്യയിൽ മാധവൻ നായർ നിര്യാതനായി. സി ഐ എസ് ആറിൽ റിട്ടയേഡ് എസ് ഐ ആയിരുന്നു. നടുവണ്ണൂരിലെ കോൺഗ്രസ് നേതാവായിരുന്ന കിഴക്കേടത്ത് വാസുണ്ണി നായരുടെ മരുമകനാണ്. നടുവണ്ണൂർ കോ ഓപ്പറേറ്റീവ്ബാങ്ക് ജീവനക്കാരിയായിരുന്ന കേളോത്തു വത്സലയാണ് ഭാര്യ. ദീപ ( കുണ്ടൂപറമ്പ്) മനേഷ്, വിനേഷ് എന്നിവർ മക്കളാണ്.സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.