headerlogo

ചരമം

തയ്യുള്ളതിൽ മീത്തൽ ആലി (അരിക്കുളം)

26-04-2025
../upload/obit/2025/Apr/2025-04-26/IMG-20250426-WA0023.webp

അരിക്കുളം: തയ്യുള്ളതിൽ മീത്തൽ ആലി നിര്യാതനായി. 82 വയസ്സായിരുന്നു. അവിവാഹിതനായിരുന്നു. സഹോദരങ്ങൾ: അബ്ദുള്ള, ബിയ്യാത്തുമ്മ, സുഹറ, ആമിന, മറിയം, പരേതയായ ഖദീജ.

Obituary