headerlogo

ചരമം

നാരായണി അമ്മ (കൊളത്തൂർ)

29-04-2025
../upload/obit/2025/Apr/2025-04-29/Screenshot_20250429-123414.webp

കൊളത്തൂർ: കൈതോട്ടിൽ നാരായണിയമ്മ നിര്യാതയായി. ഭർത്താവ്: രാമൻകുട്ടി കിടാവ്. മക്കൾ: ശശീന്ദ്രൻ (സെക്രട്ടറി, ലീഡർ സാംസ്കാരിക വേദി കൊളത്തൂർ) ഇന്ദിര, രമ. മരുമക്കൾ: ബാലൻ (കോട്ടൂർ) പ്രകാശൻ (അന്നശ്ശേരി) ഷീജ (ചീക്കിലോട്).

Obituary