headerlogo

ചരമം

മൂരിയാളൻ (വാകയാട്)

26-05-2025
../upload/obit/2025/May/2025-05-26/Screenshot_20250526-132456.webp

വാകയാട്: പുന്നോറത്ത് മീത്തൽ മുരിയാളൻ ( 74 ) നിര്യാതയായി. മക്കൾ:സുധ സുരേശൻ (ജി എസ് ടി ,കോഴിക്കോട്) മനോജ് ശ്രീഹരി (ഇൻഡ്രസ് ടിയൽ വർക് പേരാമ്പ്ര). മരുമക്കൾ: അശോകൻ (മുളിയങ്ങൽ) ബവിഷ (കക്കഞ്ചേരി) ഷിനി (കൂനഞ്ചേരി). സംസ്കാരം 2.30 ന് വാകയാട്ഹൈ സ്ക്കുളിനടുത്ത് വീട്ടു വളപ്പിൽ നടക്കും.

Obituary