headerlogo

നിര്യാതയായി

കുതിരവട്ടത്തുമ്മൽ കല്യാണി

26-05-2025
../upload/obit/2025/May/2025-05-26/IMG-20250526-WA0072(1).webp

കുതിരവട്ടത്തുമ്മൽ കല്യാണി (82) അന്തരിച്ചു.(തറമ്മലങ്ങാടി). ഭർത്താവ് പരേതനായ തയ്യുള്ളതിൽ ചെക്കിണി. മക്കൾ - കെ.വി.ശങ്കരൻ, കെ.വി.ദാമോദരൻ, കമല സഹോദരങ്ങൾ - ചരയങ്ങാട്ട് ഗോപാലൻ (കാവുന്തറ ), ചരയങ്ങാട്ട് കുഞ്ഞിരാമൻ (കാവുന്തറ ) മാളു , പരേതയായ നാരായണി.

Obituary

../upload/obit/2025/Dec/2025-12-11/IMG-20251211-WA0106.webp

ദേവി (മഞ്ഞക്കുളം)

മേപ്പയ്യൂർ: മഞ്ഞക്കുളം മാവിലാം കണ്ടി ദേവി (76) നിര്യാതയായി. ഭർത്താവ് : പരേതനായ മാവിലാംകണ്ടി സി. എം. നാരായണൻ (റിട്ട. പിഡബ്ലിയു ഡി ). മക്കൾ : ബിന്ദു (സിവിൽ എഞ്ചിനീയർ, കൊയിലാണ്ടി ), ബീന (താലൂക്ക് ഹോസ്പിറ്റൽ കൊയിലാണ്ടി ), ബീജ കന്നൂര്, ശ്രീജ, (അംഗൻവാടി ടീച്ചർ കീഴരിയൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ (മുള്ളൻകുന്ന്) കല്യാണി, ശാരദ, പരേതരായ കണ്ണൻ, കുമാരൻ, മരുമക്കൾ: നാരായണൻ പെരുവട്ടൂർ (റിട്ട. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), സി.ജയരാജ് മുചുകുന്ന് (അക്ഷയ സെൻ്റർ കൊയിലാണ്ടി) ,ഗിരീഷ് കുമാർ കന്നൂര് (ബിസിനസ്) , പാറക്കീൽ അശോകൻ കീഴരിയൂർ ( റിട്ട. സെക്രട്ടറി, സർവീസ് സഹകരണ ബാങ്ക് കീഴരിയൂർ.), സഞ്ചയനം തിങ്കളാഴ്ച.

../upload/obit/2025/Dec/2025-12-05/Screenshot_2025-12-05-18-42-37-67.webp

നിടുബ്രത്ത് മീത്തൽ നാരായണൻ നമ്പ്യാർ (ആവള)

ആവള: ആവളയിലെ നിടുബ്രത്ത് മീത്തൽ നാരായണൻ നമ്പ്യാർ നിര്യാതനായി. 99 വയസ്സായിരുന്നു. ഭാര്യ പരേതയായ കുഞ്ഞിമാധവി അമ്മ. മക്കൾ: വിജയൻ, രാധ, രമണി, സുമ, ലതിക, ശ്രീജ. മരുമക്കൾ: എ.സി. ബാലൻ നായർ കല്ലോട്, പി.ടി. വേണു എടവരാട്, ബാബു തോടന്നൂർ, ലേഖ, പരേതരായ കെ.സി. രാഘവൻ നമ്പ്യാർ, എടവന ശങ്കരൻ നായർ എടവരാട്. സഹോദരങ്ങൾ: ടി.എം. രാഘവകുറുപ്പ് (റിട്ട. ഉദ്യോഗസ്ഥൻ, സൗത്ത് മലബാർ ഗ്രാമീണ ബാങ്ക്), മാലതി പൈതോത്ത്, പരേതരായ അമ്മാളു അമ്മ നാഗത്താൻ പൊയിൽ, ടി.എം. ബാലക്കുറുപ്പ്, ടി.എം. നാരായണക്കുറുപ്പ് (റിട്ട. വില്ലേജ് അസിസ്റ്റന്റ്), കാർത്യായനി കല്ലൂർ, ജാനകി. സഞ്ചയനം തിങ്കളാഴ്ച.