headerlogo

ചരമം

ഭാസ്കരൻ നമ്പ്യാർ (മരുതേരി)

18-06-2025
../upload/obit/2025/Jun/2025-06-18/Screenshot_20250618-215903.webp

പേരാമ്പ്ര : മരുതേരി യിലെപടിഞ്ഞാറിടത്തില്‍ ഭാസ്‌കരന്‍ നമ്പ്യാര്‍ (76) നിര്യാതനായി. പേരാമ്പ്രയിലെ ആദ്യ കാല ഇലട്രീഷൻ ആയിരുന്നു. ഭാര്യ: നിര്‍മ്മല. മക്കള്‍: ബിനീഷ്, നിധീപ്. മരുമക്കള്‍: ശരണ്യ, അനുശ്രീ. സഹോദരങ്ങള്‍: പത്മിനി, രാധാകൃഷ്ണന്‍, ചന്ദ്രന്‍, സത്യന്‍, സുരേഷ്, ശ്രീജ. സഞ്ചയനം ശനിയാഴ്ച

Obituary

../upload/obit/2025/Jun/2025-06-20/Screenshot_20250620-084114.webp

മാവിലാട്ട് ബാലൻ നമ്പ്യാർ (ചങ്ങരോത്ത്)

പേരാമ്പ്ര: ചങ്ങരോത്തെ മുതിർന്ന സി പി എം നേതാവ് മാവിലാട്ട് ബാലൻ നമ്പ്യാർ (82) നിര്യാതനായി. സി പി എം ചങ്ങരോത്ത് ലോക്കൽ കമ്മറ്റി അംഗം, കർഷക സംഘം ഏരിയാ കമ്മറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല കമ്മറ്റി അംഗം, ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ, വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കുട്ടിക്കുന്നുമ്മൽ ജാനകി അമ്മ. മക്കൾ: മുരളികൃഷ്ണ ദാസ് (വടക്കുമ്പാട് ഹയർ സെക്കൻ്റി സ്കൂൾ), സതീരത്ന. മരുമക്കൾ : മധുസൂധനൻ (പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ) ഷഹന (പേരാമ്പ്ര). സഹോദരങ്ങൾ: മാവിലാട്ട് ശ്രീധരൻ നമ്പ്യാർ, പരേതയായ മാവിലാട്ട് മാധവി അമ്മ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് (വെള്ളിയാഴ്ച) 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.