
നടുവണ്ണൂർ: മന്ദങ്കാവ് വടക്കേ വലിയ പറമ്പിൽ താമസിക്കും കോരക്കൽ പാച്ചർ (65) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഷൈനി, ഷൈജു,(ഗുഡ്സ് ഓട്ടോ ) ഷൈമ, മരുമക്കൾ: ഷജിൽ കുമാർ (കാക്കൂർ) അനഘ,(ചീക്കിലോട് ), സുരേഷ് (ചെറുവണ്ണൂർ ) സഹോദരങ്ങൾ: മാത, നാരായണി, കല്യാണി (കാവിൽ), പരേതരായ ചന്തു, പെണ്ണുട്ടി, ജാനു