
കോട്ടൂർ: മൂലാട് മങ്ങരത്താഴെ സജി എസ്സ് ബാൽ (47) നിര്യാതനായി. ഭാര്യ: ജിസി (അദ്ധ്യാപിക കുട്ടമ്പൂര് ഹയർ സെക്കണ്ടറി സ്കൂൾ ). മക്കൾ: നിവേദ്, ലക്ഷ്മി പാർവ്വതി, മാതാവ്: സതി ടീച്ചർ (റിട്ട: അദ്ധ്യാപിക എ.യു.പി. സ്കൂൾ വെള്ളിയൂർ ). പിതാവ്: പരേതനായ ബാലകൃഷ്ണൻ നായർ. സഹോദരി: ചിഞ്ചു (അധ്യാപിക). സംസ്ക്കാരം: ഇന്ന് (വെള്ളിയാഴ്ച്ച) കാലത്ത് 9 മണിയ്ക്ക് വീട്ടു വളപ്പിൽ 19-6-2025