മൂലാട്: താഴേ കോട്ടൂർ ചന്ദ്രൻ നിര്യാതനായി. ഭാര്യ: ലീല, മക്കൾ: അജിൻ ലാൽ , പരേതനായ ജിജി.
പേരാമ്പ്ര: പരേതരായ കാമ്പ്രത്ത് അമ്മതിൻ്റെയും തോട്ടത്തമണ്ണിൽ മറിയത്തിന്റെയും മകൻ എടവരാട് കാമ്പ്രത്ത് കുഞ്ഞാലി (78) നിര്യാതനായി. ഭാര്യ: ആയിഷ കാളോത്ത് കണ്ടി (ആവള-കുട്ടോത്ത്). മക്കൾ: കുഞ്ഞമ്മത് (ദുബൈ), സറീന, റസാഖ് (ദുബൈ). മരുമക്കൾ: റഹ്മത്ത് (കീഴ്പയ്യൂർ), അബ്ദുറഹ്മാൻ (പുതുപ്പണം), സജിന (കുണ്ടുതോട്). സഹോദരങ്ങൾ: ആയിഷ തെയ്യത്താങ്കണ്ടി, മൂസ്സ കാമ്പ്രത്ത്, മൊയ്തു കാമ്പ്രത്ത്, പരേതയായ ഫാത്തിമ നടുമൂലയിൽ. ഖബറടക്കം കൈപ്രം പള്ളി ഖബർസ്ഥാനിൽ.
പേരാമ്പ്ര: ചങ്ങരോത്തെ മുതിർന്ന സി പി എം നേതാവ് മാവിലാട്ട് ബാലൻ നമ്പ്യാർ (82) നിര്യാതനായി. സി പി എം ചങ്ങരോത്ത് ലോക്കൽ കമ്മറ്റി അംഗം, കർഷക സംഘം ഏരിയാ കമ്മറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല കമ്മറ്റി അംഗം, ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ, വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കുട്ടിക്കുന്നുമ്മൽ ജാനകി അമ്മ. മക്കൾ: മുരളികൃഷ്ണ ദാസ് (വടക്കുമ്പാട് ഹയർ സെക്കൻ്റി സ്കൂൾ), സതീരത്ന. മരുമക്കൾ : മധുസൂധനൻ (പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ) ഷഹന (പേരാമ്പ്ര). സഹോദരങ്ങൾ: മാവിലാട്ട് ശ്രീധരൻ നമ്പ്യാർ, പരേതയായ മാവിലാട്ട് മാധവി അമ്മ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് (വെള്ളിയാഴ്ച) 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
കോട്ടൂർ: മൂലാട് മങ്ങരത്താഴെ സജി എസ്സ് ബാൽ (47) നിര്യാതനായി. ഭാര്യ: ജിസി (അദ്ധ്യാപിക കുട്ടമ്പൂര് ഹയർ സെക്കണ്ടറി സ്കൂൾ ). മക്കൾ: നിവേദ്, ലക്ഷ്മി പാർവ്വതി, മാതാവ്: സതി ടീച്ചർ (റിട്ട: അദ്ധ്യാപിക എ.യു.പി. സ്കൂൾ വെള്ളിയൂർ ). പിതാവ്: പരേതനായ ബാലകൃഷ്ണൻ നായർ. സഹോദരി: ചിഞ്ചു (അധ്യാപിക). സംസ്ക്കാരം: ഇന്ന് (വെള്ളിയാഴ്ച്ച) കാലത്ത് 9 മണിയ്ക്ക് വീട്ടു വളപ്പിൽ 19-6-2025
കോട്ടൂർ: കോട്ടൂർ പടിയക്കണ്ടിയിലെ അച്ചിയത്ത് അസൻ കുട്ടി ഹാജി (82) നിര്യാതനായി. ആമിന ചെറുവോട്ട് പുറത്ത് ആണ് ഭാര്യ. മഹമൂദ്, ബഷീർ, ഹസീന എന്നിവർ മക്കളാണ്. മരുമക്കൾ: അഷ്റഫ് (കൊടുവള്ളി) ആയിഷ (എരവട്ടൂർ), ഷർബിന (മുയിപ്പോത്ത്) സഹോദരർ : അലീമ, കുഞ്ഞി മറിയം, - പരേതരായ പൂക്കുളത്ത് ഇമ്പിച്ചി മമ്മു, കുഞ്ഞായിൻ കുട്ടി എന്നിവർ. മയ്യത്ത് നിസ്കാരം പത്തു മണിക്ക് പടിയക്കണ്ടി ജുമാ മസ്ജിദിൽ. കബറടക്കം 10 30 ന് പാലോളി ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.
നടുവണ്ണൂർ: തറവട്ടത്ത് കല്യാണി നിര്യാതയായി. 94 വയസ്സായിരുന്നു. ഭർത്താവ് പരേതനായ തറവട്ടത്ത് കൃഷ്ണൻ. മക്കൾ: സോമൻ, ആനന്ദൻ. മരുമക്കൾ: ശോഭ വനജ. സംസ്ക്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് തറവട്ടത്ത് വീട്ടുവളപ്പിൽ. ചടങ്ങുകൾ കുന്നത്ത് കണ്ടി കൃഷ്ണാലയം എന്ന വീട്ടിൽ.
പേരാമ്പ്ര: സജീവ കോൺഗ്രസ് പ്രവർത്തകനും,നൊച്ചാട് മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റും, ജീവകാരുണ്യ പ്രവർത്തകനുമായ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ വാളൂരിലെ എരോത്ത് (കൊടക്കൽ) ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സമിത, ഷംജിത്ത് ,ഷംന. മരുമക്കൾ: നൗഫൽ (ബഹറിൻ), ഷഫീക്ക് (സൗദി), നൂറ. സഹോദരങ്ങൾ: ബിയാത്തു, പരേതരായ അമ്മോട്ടി, അബൂബക്കർ ,അസ്സെയിനാർ, ഉമ്മർ, കുഞ്ഞിമൊയ്തി, മറിയം, കുഞ്ഞബ്ദുള്ള.
നടുവണ്ണൂർ: മന്ദങ്കാവ് വടക്കേ വലിയ പറമ്പിൽ താമസിക്കും കോരക്കൽ പാച്ചർ (65) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഷൈനി, ഷൈജു,(ഗുഡ്സ് ഓട്ടോ ) ഷൈമ, മരുമക്കൾ: ഷജിൽ കുമാർ (കാക്കൂർ) അനഘ,(ചീക്കിലോട് ), സുരേഷ് (ചെറുവണ്ണൂർ ) സഹോദരങ്ങൾ: മാത, നാരായണി, കല്യാണി (കാവിൽ), പരേതരായ ചന്തു, പെണ്ണുട്ടി, ജാനു