
മേപ്പയൂർ: ചങ്ങരംവള്ളിയിലെ ചാലിൽ തറുവയ്ക്കുട്ടി ഹാജി (83) നിര്യാതനായി: മക്കൾ ചാലിൽ നിഷാദ്,(പേരാമ്പ്ര ട്രഷറി ) നജ്മു, നഫ്സി .മരുമക്കൾ സാജിത( ടീച്ചർ ഗണപത് എൽ പി സ്കൂൾ വെസ്റ്റ് കല്ലായി) , മുനീബ് കീഴൽ, സിദ്ദിഖ് അരിക്കുളം. സഹോദരങ്ങൾ കുഞ്ഞി പാത്തുമ്മ, പരേതരായ കുഞ്ഞമ്മദ്, അസൈനാർ, കുഞ്ഞിപ്പക്കി,