
കാവുംവട്ടം: ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ പൊയിൽ സ്വദേശിയും. കാവും വട്ടം മുസ്ലിം യു പി സ്കൂൾ അദ്ധ്യാപകനുമായിരുന്ന എം എം സോമശേഖരൻ നിര്യാതനായി. ഭാര്യ: ശിവകുമാരി (റിട്ടയർഡ് അദ്ധ്യാപിക പൊയിൽ ക്കാവ് ഹയർ സെക്കന്ററി സ്കൂൾ). മകൾ ശ്രീഭദ്ര. സഹോദരൻ രാമചന്ദ്രൻ (ഗിരിജാലയം). ശവസംസ്കാരം വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.