
ആവള: വലിയ കണ്ടെത്തിൽ അന്ത്രു നിര്യാതയായി. 82 വയസ്സായിരുന്നു. ഭാര്യ പരേതയായ ബീവി പുത്തരിക്ക മണ്ണിൽ (ആവള). മക്കൾ: അമ്മത്. മുജീബ്, ശരീഫ. മരുമക്കൾ: ഹസീന കോട്ടപ്പള്ളി, ആയിഷ ആയഞ്ചേരി, പരേതനായ മുജീബ് പൂനുർ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ്, മൊയ്തു, കുഞ്ഞബ്ദുല്ല, ഇബ്രായി, പാത്തു.