headerlogo

ചരമം

കുനിയിൽ രാഘവൻ (നമ്പറത്തുകര)

01-07-2025
../upload/obit/2025/Jul/2025-07-01/Screenshot_20250701-201642.webp

നമ്പ്രത്ത് കര: കുനിയിൽ (കക്കാട്ട്) രാഘവൻ (95) നിര്യാതനായി. നമ്പ്രത്ത് കര യു പി സ്കൂൾ മാനേജറാണ്. സംസ്കാരം നാളെ രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ

Obituary

../upload/obit/2025/Jun/2025-06-30/Screenshot_20250630-092451.webp

അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (മേപ്പയ്യൂർ)

മേപ്പയ്യൂർ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (104)നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മികുട്ടി അമ്മ. മക്കൾ ബാലമണി, പത്മിനി, രാമചന്ദ്രൻ (റിട്ടയഡ് ഹോണററി ക്യാപ്റ്റൻ), മോഹൻദാസ് (ജി.വി.എച്ച് എസ് മേപ്പയ്യൂർ). മരുമക്കൾ: വേണുഗോപാൽ , ബാലൻ നായർ നടേരി (റിട്ടയേർഡ് ഇറിഗേഷൻ വകുപ്പ്), പ്രീത (റിട്ട. ഡിസിആർപിഎഫ്) ബിന്ദു (എഎസ് ഐ, കൊയിലാണ്ടി). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, ലക്ഷ്മി കുട്ടിയമ്മ പരേതരായ കുഞ്ഞി കൃഷ്ണൻ നമ്പ്യാർ കിഴക്കയിൽ, ചെറുവപ്പുറത്ത് മീത്തൽ കാർത്യായനി അമ്മ. സംസ്കാരം ഇന്ന് (30/6/25) വൈകു: മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും.