
നിർമല്ലൂർ :വെള്ളറക്കാട്ടെ പരേതനായ ചേട്ടിയേടത്ത് കെ.വി. ചാത്തു കുട്ടി മാസ്റ്ററുടെയും, ബാലുശ്ശേരിയിലെ പരേതയായ വി. വി. കല്ലിയാണി അമ്മയുടെയും മകൻ കെ. വി. നരേന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 9 മണിക്ക് നിർമ്മല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.