
അവിടനല്ലൂർ : പരേതനായ പുതു മനക്കണ്ടി അച്ഛുതൻ നായർ, അമ്മാളു അമ്മ മകൻ പുതു മനക്കണ്ടി വേലായുധൻ നമ്പ്യാർ (82) നിര്യാതനായി. കൂട്ടാലിട അങ്ങാടിയിലെ പഴയ കച്ചവടക്കാരനും വ്യാപാരി വ്യവസായസമിതി സ്ഥാപക പ്രവർത്തകനുമായിരുന്നു ഭാര്യ: ജാനകി അമ്മ. മക്കൾ: വിജയലക്ഷ്മി (മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ ), വിജേഷ് (സോഫ്റ്റ് വെയർ എഞ്ചിനിയർ മുംബൈ) മരുമക്കൾ: സതീഷ് ചേണിയലത്ത് (എക്സ് ആർമി) സന്ധ്യ ( വയനാട്) സഹോദരങ്ങൾ: കരുണാകരൻ നമ്പ്യാർ, കമലാക്ഷി അമ്മ, മീനാക്ഷി അമ്മ, ദേവകി അമ്മ പരേതനായ അപ്പുക്കുട്ടി നമ്പ്യാർ.