
കൽപ്പത്തൂർ: റിട്ട. പി.ഡബ്ല്യു.ഡി. ഓവർസിയർ എടക്കയിൽ, ആറങ്ങാട്ട് ദാമോദരൻ നിര്യാതനായി. 89 വയസ്സായിരുന്നു. ഭാര്യ ശാരദ. മക്കൾ: ബിന്ദു (അത്തോളി), പരേതയായ ബീന (അത്തോളി), ബിനു (മങ്കാവ്), ബിനിജ (കേട്ടേമ്പ്രം), ദിൽജിത്ത് (സൈബർ പോലീസ് സ്റ്റേഷൻ, പുതുപ്പണം). മരുമക്കൾ: സുരേഷ് (അത്തോളി മെഡിക്കൽസ്), പരേതനായ ബേബി സുരേഷ് അത്തോളി, സുരേഷ് (സ്റ്റർ പേപ്പർ മാർട്ട്, കോഴിക്കോട്), പ്രദീപൻ (ശ്രീരാജ് ടെക്സ്റ്റൈൽ തൂണേരി), ഷിജിന ബാവലി. സഞ്ചയനം (7-7-25) തിങ്കൾ.