headerlogo

ചരമം

വിജയൻ എം എം (പേരാമ്പ്ര)

05-07-2025
../upload/obit/2025/Jul/2025-07-05/Screenshot_20250705-091756.webp

പേരാമ്പ്ര: പേരാമ്പ്രയിലെ റിട്ട. ഹെൽത്ത് സൂപ്പർ വൈസർ വിജയൻ എം.എം.(61) ഇന്ദ്രപ്രസ്ഥം, മാണിക്കോത്ത്, നിര്യാതനായി. ഭാര്യ: ബിന്ദു തിരുവോത്ത് (ഒലീവ് പബ്ലിക് സ്കൂൾ, പേരാമ്പ്ര) മക്കൾ: ഇന്ദ്രജിത്ത് (സോഫ്റ്റ് വെയർ എഞ്ചിനീയർ, ബാംഗ്ലൂരു), ഇന്ദ്രജ (ഇൻഫോപാർക്ക്, എറണാകുളം) മരുമകൾ: ഡോ.ജ്യോതി (ത്രിശ്ശൂർ) സഹോദരി: ലളിത (നടുവണ്ണൂർ) സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്ക് 12മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Obituary