headerlogo

ചരമം

മിഥുൻ (ചെമ്പനോട)

05-07-2025
../upload/obit/2025/Jul/2025-07-05/Screenshot_20250705-101327.webp

പെരുവണ്ണാമൂഴി : ചെമ്പനോട വാലു പറമ്പിൽ ഷാജുവിൻ്റെ മകൻ മിഥുൻ (31) കാനഡയിൽ നിര്യാതനായി. ഞായറാഴ്ച വൈകുന്നേരം ഭൗതീക ശരീരം ചെമ്പനോടയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച കാലത്ത് 9 ന് ചെമ്പനോട സെൻ്റ് ജോസഫ് ദേവാലയത്തിൽ. മാതാവ്: ഷോളി. സഹോദരി: ഹിമ.

Obituary