headerlogo

ചരമം

കുനിയിൽ പവിത്രൻ (നടുവണ്ണൂർ)

05-07-2025
../upload/obit/2025/Jul/2025-07-05/IMG-20250705-WA0161.webp

നടുവണ്ണൂർ: നടുവണ്ണൂരിലെ ജനതാ ഹോട്ടൽ ഉടമ കുനിയിൽ പവിത്രൻ (64) നിര്യാതനായി. സ്ട്രോക്ക് വന്നതിനെ തുടർന്ന് മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നു. നടുവണ്ണൂരിലെ പഴയകാല കച്ചവടക്കാരൻ ആയിരുന്ന കുഞ്ഞിരാമൻ അമ്മാളു ദമ്പതികളുടെ മകനാണ്. മിനിയാണ് ഭാര്യ. ലാലു അമൃത എന്നിവർ മക്കളാണ്. മരുമക്കൾ: സുമേഷ് (ചേലിയ) നിരഞ്ജന (കാവുന്തറ) രവീന്ദ്രൻ, നടുവണ്ണൂരിൽ വ്യാപാരിയായ സുരേഷ് (ജനതാ ട്രേഡേഴ്സ്) സരോജിനി, രാധ, നളിനി, വത്സല എന്നിവർ സഹോദരരാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും.

Obituary