
അരിക്കുളം: ചാവട്ട് മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും, അരിക്കുളം കുരുടിമുക്ക് ശാഖാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ മലയിൽ അബ്ദുറഹിമാന്റെ മകൻ മുഹമ്മദ് സിനാൻ നിര്യാതനായി. 18 വയസ്സായിരുന്നു. മാതാവ് ഹാജറ. സഹോദരങ്ങൾ: മുഹമ്മദ് അഫ്നാൻ, ജസ്റ റഹ്മാൻ. മയ്യത്ത് നിസ്ക്കാരം നാളെ ഉച്ചക്ക് 2 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ