
നടുവണ്ണൂർ: ദീർഘകാലം നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്ന നെല്ലട്ടാം വീട്ടിൽ ചന്തു മാസ്റ്റർ (91) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി മക്കൾ: ശോഭ, സത്യൻ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ ഐ സി പേരാമ്പ്ര ) ബീന, സുരേഷ് ബാബു (അസിസ്റ്റൻ എക്സൈസ് ഇൻ സ്പെക്ടർ ബാലുശ്ശേരി) മരുമക്കൾ: ശേഖരൻ (ചീക്കിലോട്) അശോകൻ (വിയ്യൂർ) ബിന്ദു (ജി.എച്ച് എസ് .എസ് നടുവണ്ണൂർ), ബിസ (ജി.യു.പി എസ് കരുവണ്ണൂർ) സഹോദരങ്ങൾ: എൻ.വി കുഞ്ഞിരാമൻ മാസ്റ്റർ, മാളു ദേവി,ശാരദ ,പരേതരായ കല്യാണി , ജാനകി, ബാലൻ.