headerlogo

ചരമം

കോറോത്ത് മലയിൽ അമ്മദ് (വാകയാട്)

13-08-2025
../upload/obit/2025/Aug/2025-08-13/Screenshot_20250813-204501.webp

നടുവണ്ണൂർ: വാകയാട് ഉണ്ണ്യാമ കണ്ടി കോറോത്ത് മലയിൽ താമസിക്കും ജവാൻ അമ്മത് (റിട്ട. മിലിട്ടറി -77) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: നിസാർ (ആർമി ),നിഷാജ് മരുമക്കൾ: ഷംന മലപ്പുറം (എ.എം.എൽ.പി എസ് ചിലവിൽ ), ടി.പി റഹ്മത്ത് (വയനാട്) . സഹോദരങ്ങൾ: മൂസ, യൂസഫ്, പരേതനായ അസൈനാർ, അവ്വോമ.

Obituary