headerlogo

ചരമം

കല്ലാനിക്കൽ തങ്കമ്മ (കൂട്ടാലിട)

14-08-2025
../upload/obit/2025/Aug/2025-08-14/Screenshot_20250814-215528.webp

കൂട്ടാലിട: കല്ലാനിക്കൽ പരമേശ്വരൻ നായരുടെ ഭാര്യ തങ്കമ്മ(97)നിര്യാതയായി. മക്കൾ: സരോജിനി (കൂട്ടാലിട), ലക്ഷ്മി (കല്ലാനോട്), രാജൻ (ചെറുക്കാട്), സരസ (കോഴിക്കോട്), പ്രസന്നകുമാർ (ചെറുക്കാട്), പരേതയായ പങ്കജവല്ലി (എരപ്പാൻതോട്), സത്യൻ (ബഹറിൻ), പരേതനായ വിശ്വനാഥൻ പടിയക്കണ്ടി. മരുമക്കൾ: പരേതനായ കെ കെ രാമചന്ദ്രൻ, കെ രാമൻ നായർ, സതി, രവീന്ദ്രൻനായർ, സരസ്വതി, പരേതനായ സുകുമാരൻ നായർ, ബിന്ദു, വിജില. സംസ്കാരം: 15.08.25 ന് രാവിലെ 09.00 മണിക്ക് പാവ്വായി വീട്ടുവളപ്പിൽ.

Obituary