മൂലാട്: മഠത്തിൽ കുനിയിൽ രാജൻ ( പെരവച്ചേരി -മൂലാട്) നിര്യാതനായി. നടുവണ്ണൂർ മാർക്കറ്റ് ബിൽഡിങ്ങിൽ നാഷണൽ സല്യൂൺ നടത്തുന്ന ലിജു, ലൈജു എന്നിവർ മക്കളാണ്. ശവസംസ്ക്കാരം ഇന്ന് രാവിലെ 11 മണി വീട്ട് വളപ്പിൽ.